ഇഗ്നോ പ്രവേശനം: ജൂലായ് 15 വരെ അപേക്ഷിക്കാം
ജൂലായ് മാസം ആരംഭിക്കുന്ന ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). https://ignouiop.samarth.edu.in/എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി , അഡൽറ്റ് എജ്യുക്കേഷൻ, […]
