ക്ലാസിക് മധുരപലഹാരമാണ് പേഡ കഴിക്കാം
ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉത്സവ വേളകളിൽ സാധാരണയായി ഉണ്ടാക്കുന്ന പല ക്ഷേത്രങ്ങളിലും പ്രസാദമായി നൽകാറുള്ള ഒരു ക്ലാസിക് മധുരപലഹാരമാണ് പേഡ. പാൽപ്പൊടിയാണ് ഇതിലെ പ്രധാന ചേരുവ. വ്യത്യസ്തതരം സുഗന്ധങ്ങൾക്കനുസരിച്ച് പേഡയുടെ രുചിയും മണവുമെല്ലാം വ്യത്യസ്തമാക്കാൻ സാധിക്കും. ഇത് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. പ്രധാന ചേരുവ 200 […]
