മുടിയുടെ അറ്റം പിളരുന്നതിന് തടയാം; ചില പൊടികൈകൾ പരീക്ഷിക്കാം
മുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ അറ്റം പൊട്ടി പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്. പൊടി, മലിനീകരണം, ഡ്രൈ ഷാംപൂ, ഹെയർ കളറിംഗ് ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ട് മുടിയുടെ അറ്റം പൊട്ടാം. ഇതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം മുട്ടയിൽ […]
