ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 17 ന്: സംസ്ഥാന നഷ്ടപരിഹാരം, പെട്രോളിയത്തിന് ജിഎസ്‌ടി എന്നിവ ചർച്ചയായേക്കും
ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 17 ന്: സംസ്ഥാന നഷ്ടപരിഹാരം, പെട്രോളിയത്തിന് ജിഎസ്‌ടി എന്നിവ ചർച്ചയായേക്കും പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിർത്തേക്കും എന്നാണ് സൂചന. 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 17 ന് ലഖ്നൗവിൽ നടക്കുമെന്ന് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു. കൊറോണ […]
