പ്ലസ് വണ്‍ അലോട്മെന്‍റ് : ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രി
പ്ലസ് വണ്‍ അലോട്മെന്‍റ് : ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പരാതിപ്രവാഹം. ആശങ്ക വേണ്ടെന്ന പോസ്റ്റില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടേയും ആശങ്ക വ്യക്തമാക്കുന്നതാണ് പ്രതികരണങ്ങള്‍. കൂടുതല്‍ കുട്ടികള്‍ ചേരാന്‍ ആഗ്രഹിക്കുന്ന സയന്‍സ് കോഴ്സിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് പ്രതികരിക്കുന്നവരും നിരവധിയാണ്. പ്ലസ് വണ്‍ അലോട്മെന്‍റ് (Plus one […]
