ടി.എൻ. പ്രതാപൻ എംപിക്കെതിരെ അപവാദപ്രചരണം; ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു
തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് മറുനാടന്‍ മലയാളി ഉടമയ്ക്കെതിരെ ടി എന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി നേരത്തെ പരാതി നൽകിയിരുന്നു. ടി.എൻ. പ്രതാപൻ എംപിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ മറുനാടൻ മലയാളി ഓൺലൈൻ യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തു. എംപി നല്‍കിയ […]
