ചക്കയുടെ മഹാത്മ്യം മേഘാലയയിലേക്ക്.
പത്തനംതിട്ട ജില്ലയാണ് ഇതിന് വഴിയൊരുക്കിയത്. ജില്ലാ കൃഷി വിജ്‌ഞാന കേന്ദ്രവും മേഘാലയ ഭക്ഷ്യസംസ്‌കരണ മന്ത്രാലയവും ചക്ക അടിസ്‌ഥാനമാക്കിയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സാങ്കേതിക വിദ്യാ വികസനവും സംരംഭകത്വ വികസനവും ലക്ഷ്യമിട്ട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഐ.സി.എ.ആര്‍ കൃഷി വിജ്‌ഞാന കേന്ദ്രത്തിനെ പ്രതിനിധീകരിച്ച് സി.പി.റോബര്‍ട്ട് ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ലിങ്‌ദോ സുയാമും ധാരണാപത്രത്തില്‍ […]
