ആലപ്പുഴ കാട്ടൂർ 13കാരന്റെ ആത്മഹത്യ3 അധ്യാപകർക്ക് സസ്പെൻഷൻ.സിഡബ്ല്യുസി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും.
പൊലീസ് സ്കൂളിലെ സഹപാഠികളുടെയും മൊഴിയെടുത്തു.വിശദമായ അന്വേഷണത്തിന് SP യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ.
ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു.കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ വിദ്യാർഥി എ.എം പ്രജിത്ത്
കഴിഞ്ഞ 15 നാണ് കാട്ടൂർ വീട്ടിൽ തൂങ്ങിമരിച്ചത്.പിടി അധ്യാപകന്റെ ശിക്ഷാനടപടിയിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് ആരോപണം

Be the first to comment