ൊടുപുഴയിൽ ആത്മഹത്യാ ഭീഷണിയുമായി വിദ്യാർത്ഥികൾ.
തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജിലാണ് സംഭവം.പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളാണ് കോളജ് കെട്ടിടത്തിൻ്റെ മുകൾ നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ പുറത്താക്കാനുള്ള മാനേജ്മെൻ്റ് തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.


Be the first to comment