ജെ സി എൽ : കോട്ടയം ജില്ലാ ടീമിൻ്റെ ജേഴ്സി റിലീസ് ചെയ്തുതിരുവനന്തപുരത്ത് നടക്കുന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ പങ്കെടുക്കുന്ന കോട്ടയം പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ടീമിന്റെ (കോട്ടയം ഈഗിൾസ്) ജേഴ്‌സി റിലീസ് ചെയ്തു.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥികളായ തോമസ് ചാഴികാടനും, ഫ്രാൻസിസ് ജോർജും ചേർന്നാണ് ജേഴ്സി റിലീസ് ചെയ്തത്.നാളെയാണ് കോട്ടയം ടീമിൻ്റെ ആദ്യ റൗണ്ട് മത്സരങ്ങൾ. കൊല്ലം, വയനാട് ജില്ലകളാണ് എതിരാളികൾ.

Be the first to comment