മണർകാട് ദേവീക്ഷേത്ത്തിൽ കലംകരിയ്ക്കൽ പൂജ.

മണർകാട് ദേവീക്ഷേത്ത്തിൽ ഇന്ന് രാവിലെ 9 . 30 മുതൽ 11 മണി വരെ നടന്ന (ഉച്ച പൂജ വരെ )108 കലംകരിയ്ക്കൽ പൂജക്ക് കലംങ്ങൾ നിവേദ്യങ്ങൾ നിറച്ച് ക്ഷേത്രം തന്ത്രി കുരപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മീകത്വത്തിലുള്ള കലം കരിയ്ക്കൽ പൂജക്ക് കലങ്ങൾ നിരത്തി ഭക്തജന ദർശനത്തിനായി തിരുനടയിൽ സമർപ്പിച്ചിരിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*