കൊച്ചി മെട്രോയിൽ ജോലി നേടാൻ ഒരു സുവർണാവസരം, റഗുലർ നിയമനം 70000 മുതൽ 200000 വരെ ശമ്പളം ,
കമ്പനി സെക്രട്ടറി-E 4 ന്റെ ഒരു ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് റെഗുലർ നിയമനം ആണ് ,ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL


Be the first to comment