പുതുപള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ഇന്ന് വൈകിട്ടോടെ

vote stamp isolated on white

ലിജിൻ ലാൽ , അഖിൽ രവീന്ദ്രൻ , മഞ്ജു പ്രദീപ് എന്നിവരിൽ ഒരാൾ ആവും മത്സര രംഗത്ത് എന്ന് സൂചനതൃശൂരിൽ ഇപ്പോൾ നടക്കുന്ന കോര്‍കമ്മിറ്റിയില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടായേക്കും.യോഗത്തിൽ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനുളള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് എന്നറിയുന്നു.

വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സ്ഥാനർത്ഥികളെ ബി ജെ പി യുടെ കേന്ദ്ര നേതൃത്വമാവും പ്രഖ്യാപിക്കുകയുഡിഎഫ് സ്ഥാനാർ ഫി ചാണ്ടി ഉമ്മനും, എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും പ്രചരണം ആരംഭിച്ചു കഴിഞ്ഞു.സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ്.

Be the first to comment

Leave a Reply

Your email address will not be published.


*