ശാരീരികവും മാനസികവുമായി തയാറെടുത്തതിന് ശേഷം മാത്രം മതി വിവാഹവും ഗർഭധാരണവും.
വേണം കുഞ്ഞുങ്ങൾ തമ്മിൽ ഇടവേള : കുഞ്ഞുങ്ങൾ തമ്മിൽ ഉള്ള ഇടവേള വളരെ പ്രധാനപ്പെട്ട ഒന്നാണ്, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത് രണ്ടാമത്തെ കുട്ടി മൂന്നുവർഷത്തിന് ശേഷമാകുന്നതാണ് നല്ലത്.

നിങ്ങൾക്കും പങ്കാളിക്കും സ്വീകാര്യമായ ഒരു കുടുംബാസൂത്രണ മാർഗം തിരഞ്ഞെടുക്കൂ, അപ്രതീക്ഷിത ഗര്‍ഭധാരം ഒഴിവാക്കൂ
പ്രതീക്ഷിത ഗര്‍ഭധാരണം തടയാം: ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് എത്രയും പെട്ടെന്ന്, പരമാവധി 72 മണിക്കൂറിനുള്ളിൽ എമർജൻസി കോൺട്രാസെപ്റ്റീവ് ഗുളിക കഴിക്കേണ്ടതാണ്.


Be the first to comment