Keralam

വിദ്യാർത്ഥി സംഘര്‍ഷം; കേരളവര്‍മ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.

വിദ്യാർത്ഥി സംഘര്‍ഷം; കേരളവര്‍മ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പരുക്കേറ്റ നിലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനമേറ്റവര്‍ മുന്‍ […]

Festivals

ആറ്റുകാൽ പൊങ്കാല 25 ന്

ആറ്റുകാൽ പൊങ്കാല 25 ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല 25 ന്. രാവിലെ 10.30 ന് ക്ഷേത്രത്തിലെ പൊങ്കാല അടുപ്പിൽ തീ പകരുന്നതോടെയാണ് ചടങ്ങു തുടങ്ങുക 2.30 ന് പൊങ്കാല നിവേദിക്കും. വൈകിട്ട് 7.30 ന് കുത്തിയോട്ട വ്രതം അനുഷ്‌ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത്. രാത്രി 11 ന് […]

Keralam

2024ലെ റവന്യൂ അവാർഡുകൾ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു.

റവന്യൂ, സർവേ-ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു. വില്ലേജ് ഓഫിസർ മുതൽ കളക്ടർവരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവേ-ഭൂരേഖാ വകുപ്പിലെ വിവിധ […]

Keralam

കൊച്ചി ബാറിലെ വെടിവെപ്പ്; മുഖ്യപ്രതി പിടിയിലായി

കൊച്ചി ബാറിലെ വെടിവെപ്പ്; മുഖ്യപ്രതി പിടിയിലായി കൊച്ചിയിലെ കതൃക്കടവിലെ ബാറിലുണ്ടായ വെടിവെപ്പില്‍ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്നാണ് വിവരം. […]

Keralam

സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി. ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണു തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ […]

Festivals

​ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്.​.

ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ​ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്. ഇത് ഒൻപതാം തവണയാണ് ഗോപീ കണ്ണൻ ഒന്നാമതെത്തുന്നത്. 2001 സെപ്റ്റംബർ മൂന്നിന് തൃശൂരിലെ നന്തിലത്ത് എം ജി ഗോപാലകൃഷ്ണൻ നടയിരുത്തിയ ആനയാണ് ഗോപീ കണ്ണൻ.സുരക്ഷ കണക്കിലെടുത്ത് ഇത്തവണ പത്ത് ആനകൾ മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ആനയോട്ടത്തിന് […]

Keralam

കോണ്‍ഗ്രസ് പാർട്ടിയുടെ അകൗണ്ടിൽ നിന്നും 65 കോടി രൂപ ആദയ നികുതി വകുപ്പ് പിടിച്ചെടുത്തു

ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ കോണ്‍ഗ്രസ് പാർട്ടിയുടെ അകൗണ്ടിൽ നിന്നും 65 കോടി രൂപ ആദയ നികുതി വകുപ്പ് പിടിച്ചെടുത്തു ആദായനികുതിവകുപ്പ് നടപടിക്കെതിരേ ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി.) കോണ്‍ഗ്രസ് സമീപിച്ചു.ചൊവ്വാഴ്‌ച്ചയാണ് പാർട്ടിയുടെ 115 കോടിരൂപ നികുതി കുടിശ്ശികയുള്ളതില്‍ നിന്നും 65 കോടി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. […]

Gadgets

അ‌ദ്ഭുതങ്ങൾ ഒളിപ്പിച്ച് അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര …

നിർത്തിയിടത്തുനിന്ന് മുൻപുണ്ടായിരുന്നതിനെക്കാൾ ഗംഭീരമായി വീണ്ടും തുടങ്ങുകയാണ് അ‌സൂസ്. അസൂസിന്റെ ഇനി വരാനിരിക്കുന്ന സ്മാർട്ട്ഫോണായ അ‌സൂസ് സെൻഫോൺ 11 അ‌ൾട്രയുടെ (ASUS Zenfone 11 Ultra) ലോഞ്ച് തീയതി നിശ്ചയിച്ചു. മാർച്ച് 14 ന് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്ന് അ‌സൂസ് സ്ഥിരീകരിച്ചു. അ‌സൂസ് അ‌വരുടെ സെൻഫോൺ സീരീസ് നിർത്തലാക്കി […]

Keralam

പോസ്റ്ററിൽ ജാതീയത, വീഡിയോയില്‍ ‘അഴിമതിക്ക് പേര് കേട്ട കേന്ദ്ര ഭരണം’: ബിജെപി പദയാത്ര വിവാദത്തില്‍..

കോഴിക്കോട്: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നവകേരള യാത്രയോട് അനുബന്ധിച്ച ഇറക്കിയ വീഡിയോയും പോസ്റ്ററും വിവാദത്തില്‍.കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന പരിപാടിയുടെ പോസ്റ്ററാണ് വിവാദത്തിലായത്സ് എസി, എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന് കാണിച്ചാണ് പോസ്റ്റർ ഇറക്കിയതെങ്കില്‍ ‘അഴിമതിക്ക് പേര് കേട്ട കേന്ദ്ര […]

Keralam

വ‍ർക്കല ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു.

വ‍ർക്കല വെറ്റക്കട ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു.റഷ്യൻ സ്വദേശിനിയാണ് മരിച്ചത്. സ്ത്രീയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്. തിരയിൽപെട്ട് അപകടം സംഭവിച്ചതാണെന്ന് പ്രാഥമിക നിഗമനം.മരിച്ച സ്ത്രീക്ക് 35നും 40നും ഇടയിലാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. യുവതി അവശ നിലയിൽ നീന്തുന്നത് തീരത്ത് സർഫിങ് നടത്തുന്ന […]