താപനില വീണ്ടും ഉയരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,
ഇന്നും നാളെയും താപനില വീണ്ടും ഉയരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം.താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആറ് ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയു ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി […]
