Keralam

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം 27 ന്

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം 27 ന്. കേരള നേതാക്കളുമായി ഇന്ന് കേന്ദ്രനേതൃത്വം ചർച്ച നടത്തും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ആവും ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുക.മറ്റ് രണ്ട് മുന്നണികളും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിച്ചേർന്ന […]

Keralam

കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 – 2025 പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു.

കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 – 2025 പ്രവർത്തനോദ്ഘാടനം കൈപ്പുഴയിൽ നടത്തപ്പെട്ടു. പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ കെ സി വൈ എൽ കൈപ്പുഴ ഫൊറോന പ്രസിഡന്റ്‌ ആൽബർട്ട് റ്റോമി അധ്യക്ഷപദം വഹിക്കുകയും കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ്. പി. സ്റ്റീഫൻ […]

Festivals

ആറ്റുകാൽ പൊങ്കാല നാളെ :ലക്ഷക്കണക്കിന് വനിതകള്‍ പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലേക്ക്

ആറ്റുകാൽ പൊങ്കാല നാളെ :ലക്ഷക്കണക്കിന് വനിതകള്‍ പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലേക്ക് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ.ലക്ഷക്കണക്കിന് വനിതകൾ നാളെ അമ്മക്ക് പൊങ്കാല അർപ്പിച്ച് ആത്മനിർവൃതി നേടും.കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന പൊങ്കാല ദിനം ‌ഞായർ കൂടി ആയതിനാല്‍ തിരക്കേറും. ക്ഷേത്ര പരിസരത്തും ചുറ്റുപാടുകളിലും പൊങ്കാല അടുപ്പുകള്‍ […]

Keralam

പള്ളി ഗ്രൗണ്ടില്‍ കാറും ബൈക്കുമായെത്തി അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ വൈദികനെ വാഹനങ്ങള്‍ ഇടിപ്പിച്ചു

പള്ളി ഗ്രൗണ്ടില്‍ കാറും ബൈക്കുമായെത്തി അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ വൈദികനെ വാഹനങ്ങള്‍ ഇടിപ്പിച്ചു. പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറോനാ പള്ളി മുറ്റത്ത് വാഹന പ്രകടനം നടത്തിയ ഈരാറ്റുപേട്ടയില്‍ നിന്നുള്ള യുവാക്കളാണ് പള്ളി സഹവികാരി ഫാ.ജോസഫ് ആറ്റുച്ചാലിനെ വാഹനമിടിപ്പിച്ചത്. പരിക്കേറ്റ വൈദികനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചഉച്ചയ്‌ക്ക് 12.30 […]

India

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-ന് ഉണ്ടായേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-ന് ഉണ്ടായേക്കും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-നോ അതിന് ശേഷമോ പ്രഖ്യാപിക്കുമെന്ന് സൂചന. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവലോകനത്തിനായി ചെന്നൈയിലാണ് കമ്മീഷന്‍ അംഗങ്ങളുള്ളത്. തുടര്‍ന്ന് യുപിയും ജമ്മുകശ്മീരും […]

Keralam

പീഡാനുഭവവാര അവധി ദിനങ്ങൾ സംരക്ഷിക്കണം: സീറോ മലബാർ സഭ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി.

പീഡാനുഭവവാര അവധി ദിനങ്ങൾ സംരക്ഷിക്കണം: സീറോ മലബാർ സഭ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാർച്ച് 24 മുതൽ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായർ (24/03/2024), പെസഹാ വ്യാഴം (28/03/2024), ദുഃഖവെള്ളി (29/03/2024), ഈസ്റ്റർ (31/03/2024) ദിവസങ്ങളാണ് ഏറ്റവും […]

Keralam

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് അന്വേഷിക്കുക. പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരും അന്വേഷണസംഘത്തിലുണ്ട്. സത്യനാഥന്റെ മൃതദേഹത്തില്‍ ആഴത്തിലുള്ള […]

Keralam

കേരള അഡ്വർടൈസിംഗ് ഏജൻസി അസോസിയേഷൻ കോട്ടയം സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള അഡ്വർടൈസിംഗ് ഏജൻസി അസോസിയേഷൻ കോട്ടയം സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു വി ജി ബിനു (അഡ്ബ്രെയിൻ മീഡിയ) പ്രസിഡൻ്റായും പ്രേം സെബാസ്റ്റ്യൻ (ടൈംസ് അഡ്വർടൈസേഴ്സ്) ജനറൽ സെക്രട്ടറിയായും ജോസുക്കുട്ടി കൂട്ടംപേരൂർ (വിക്ടറി കമ്മ്യൂണിക്കേഷൻ)വൈസ് പ്രസിഡൻ്റായും, ബിജു തോമസ് (ബിജു അഡ്വർടൈസിങ് )ജോയിന്റ് സെക്രട്ടറിയായും സജി പി ബി (ഹൈഫൻ […]

Keralam

കോട്ടയത്ത് വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വില്പനയും കഞ്ചാവ് ഇടപാടും, രാജസ്ഥാൻ സ്വദേശി എക്സൈസ് പിടിയിൽ

കോട്ടയത്ത് വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വില്പനയും കഞ്ചാവ് ഇടപാടും, രാജസ്ഥാൻ സ്വദേശി എക്സൈസ് പിടിയിൽ ഒരു കിലോയോളം കഞ്ചാവും, 100 ചെറു ബോട്ടിലുകളിലായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ഹെറോയിനുമായി (9.2 ഗ്രാo – ബ്രൗൺഷുഗർ ) രാജസ്ഥാൻ സ്വദേശി കോട്ടയം നാഗമ്പടത്ത് നിന്ന് പിടിയിലായി.ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും, […]

Keralam

കേരളത്തിലെ എം പി മാരെ ഡിവിഷൻ ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ച് റെയിൽവേ, ആവശ്യങ്ങളുയർത്തി “ഫ്രണ്ട്‌സ് ഓൺ റെയിൽസ്’

കേരളത്തിലെ എം പി മാരെ ഡിവിഷൻ ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ച് റെയിൽവേ, ആവശ്യങ്ങളുയർത്തി “ഫ്രണ്ട്‌സ് ഓൺ റെയിൽസ്’ ദക്ഷിണ റെയിൽവേ മാനേജർ വിളിച്ചുകൂട്ടിയ എം.പി മാരുടെ യോഗത്തിന് മുന്നോടിയായി ജനപ്രതിനിധികളെ സമീപിച്ച് ആവശ്യങ്ങൾ അവതരിപ്പിച്ച് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്.കോട്ടയം എം. പി തോമസ് ചാഴികാടൻ്റെ പക്കൽ ട്രെയിൻ […]