അയോധ്യയിലെ രാമക്ഷേത്രം ബോംബ് ഭീഷണി മുഴക്കിയ രണ്ട് പേർ അറസ്റ്റിൽ
ഉദ്ഘാടനത്തിനൊരുങ്ങുന്ന അയോധ്യാ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. തഹർ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എന്നാൽ പദ്ധതിയുടെ ആസൂത്രകനായ സുബൈർ ഖാൻ എന്നയാളാണ്. ഇയാളെ പിടികൂടിയിട്ടില്ല. ഇയാൾക്ക് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നും പൊലീസിന് […]
