Keralam

അഭയകേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍

അഭയകേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ; പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ഉടൻ ഫയല്‍ ചെയ്യാൻ സിബിഐയ്ക്ക് നിര്‍ദേശം. സിസ്റ്റര്‍ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ഉടൻ ഫയല്‍ ചെയ്യാൻ സിബിഐക്ക് നിര്‍ദേശം.പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇരട്ട ജീവപര്യന്തം കഠിന തടവിന് […]

Business

” റെഡ്മി നോട്ട് 13 സീരീസ്”….. ഗ്രാന്‍ഡ് ലോഞ്ചിങിന്

‘ റെഡ്മി നോട്ട് 13 സീരീസ് ‘ ഗ്രാന്‍ഡ് ലോഞ്ചിങിന് നടി സാനിയ ഇയ്യപ്പന്‍ വ്യാഴാഴ്ച കോട്ടയം ഓക്സിജനില്‍. വൈകിട്ട് 5.30 നു ലോഞ്ചിങ് ചടങ്ങിനൊപ്പം ഓക്സിജന്‍ നെഹ്രു സ്റ്റേഡിയം അങ്കണത്തില്‍ ഡിജെ മ്യൂസിക്കല്‍ ഇവന്‍റും.കോട്ടയം ഓക്സിജനില്‍ ഏറ്റവും പുതിയ മൊബൈല്‍ ബ്രാന്‍ഡായ ‘റെഡ്മി നോട്ട് 13 സീരീസി’ന്‍റെ […]

General Articles

തകഴിയുടെ ‘ചെമ്മീന്‍’ എന്ന നോവലും കഥകളും ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു.

തകഴിയുടെ ‘ചെമ്മീന്‍’ എന്ന നോവലും കഥകളും ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. രാവിലെ 11ന് കൂനമ്മാാവിലെ വസതിയിലായിരുന്നു അന്ത്യം. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്. 1967-ല്‍ ഷിപ്പിംഗ് കേര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചാണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശിനിയായ തക്കാക്കോ […]

Local

കോട്ടയത്ത് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

കോട്ടയത്ത് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത; ഇന്ന് മഞ്ഞ അലേർട്ട് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഇന്ന് (വെള്ളിയാഴ്ച, ജനുവരി 5) കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ […]

Keralam

തൃശ്ശൂര്‍ അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്ക് നേരെ കാട്ടാന ആക്രമണം.

തൃശ്ശൂര്‍ അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്ക് നേരെ കാട്ടാന ആക്രമണം. ഒരു ക്വാര്‍ട്ടേഴ്സ് ഭാഗികമായി കാട്ടാനക്കൂട്ടം തകര്‍ത്തു. പ്ലാന്റേഷൻ കോർപ്പറേഷന്റെ പതിനേഴാം ബ്ലോക്കിലാണ് സംഭവം.ഇന്ന് വെളുപ്പിന് മൂന്നുമണിയോടെ ആയിരുന്നു ആക്രമണം. ഇവിടത്തെ ഫാക്ടറിക്ക് സമീപം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് നേരെ ആയിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. സിജി എന്ന […]

Keralam

ഗോവയിൽ വൈക്കം സ്വദേശി യുവാവിൻ്റെ ദുരൂഹ മരണം

ഗോവയിൽ വൈക്കം സ്വദേശി യുവാവിൻ്റെ ദുരൂഹ മരണം : പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ഗോവയിൽ പുതുവത്സരമാഘോഷിക്കാൻ പോയ വൈക്കം സ്വദേശി യുവാവിൻ്റെ ദുരൂഹ മരണം സംബന്ധിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്യുവാവിന്റെ നെഞ്ചിലും പുറത്തും മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെ മർദ്ദനമേറ്റിരുന്നത് […]

Allopathy

അതിനൂതന Pet CT ഇമേജിംഗ് സംവിധാനം കോട്ടയത്ത്.

അതിനൂതന Pet CT ഇമേജിംഗ് സംവിധാനം കോട്ടയത്ത്. ക്യാൻസർ ചികിത്സയിൽ നാഴികക്കല്ലായ അത്യാധുനിക Pet-CT സ്കാൻ കോട്ടയം ഭാരത് ന്യൂക്ലിയർ മെഡിസിൻ സെന്ററിൽ പ്രവർത്തനമാരംഭിച്ചു. ക്യാൻസർ എന്ന മാരക രോഗത്തെ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കുന്നതിനും ഉചിതമായ ചികിത്സ ലഭ്യമാക്കുവാനും ഇത് സഹായിക്കുന്നു . ക്യാൻസർ ചികിത്സയുടെ ഫലപ്രാപ്തി അറിയുവാനും […]

Keralam

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ഇന്ത്യാ സന്ദർശനം 25 മുതൽ

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ഇന്ത്യാ സന്ദർശനം 25 മുതൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. ആഗോള സുറിയാനി സഭാ പരമാധ്യക്ഷനും, പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ ഇന്ത്യാ സന്ദർശനം ജനുവരി 25 മുതൽ നടക്കും. ശ്രേഷ്ഠ കാതോലിക്ക ഡോ. ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മെത്രാഭിഷേക […]

Keralam

മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ.മുരളീധരന്‍ എം.പി.

മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ.മുരളീധരന്‍ എം.പി. തൃശ്ശൂരിൽ ബിജെപി വയ്ക്കുന്ന പ്രതീക്ഷ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. പലരും പരിപാടിയ്ക്ക് പോയത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് എന്നും അത് ബി.ജെ.പി വോട്ട് അല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിളിച്ചാലും കോൺഗ്രസ് അധികാരത്തിൽ […]

Keralam

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 46,800 ആയി. ഗ്രാം വിലയിലുണ്ടായത് 25 രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5850 രൂപ.റെക്കോഡ് വിലയിൽ എത്തിയ സ്വർണ വിലയാണ് രണ്ട് ദിവസമായി ഇടി‍ഞ്ഞത്. ജനുവരി രണ്ടിനു ഒരു പവന്‍ സ്വര്‍ണത്തിന് 47000 രൂപയായിരുന്നു. […]