Entertainment

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്; ഫൈനലിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികൾ

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്; ഫൈനലിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികൾ. ആവേശകരമായ രണ്ടാം സെമി ഫൈനലിൽ പാകിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസ് കലാശപ്പോരിന് യോഗ്യത നേടിയത്.പാകിസ്ഥാൻ ഉയർത്തിയ 180 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കി നില്ക്കേയാണ് ഓസ്ട്രേലിയ മറികടന്നത്. സ്കോർ – പാകിസ്ഥാൻ 179 (48.5), […]

Uncategorized

ഡോ. മൻമോഹൻ സിങ്ങിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡോ. മൻമോഹൻ സിങ്ങിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റേറിയൻ എങ്ങനെയാവണമെന്നതിന്റെ മികച്ച ഉദാഹരണമാണ് മൻമോഹൻ സിങ്’ എന്ന് നരേന്ദ്ര മോഡി . രാജ്യസഭാ കാലാവധി കഴിയുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് ചടങ്ങിലായിരുന്നു ഒരു നിർണായക നിയമനിർമാണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന് വീൽ ചെയറിൽ രാജ്യസഭയിലെത്തിയ മൻമോഹൻ സിങ്ങിനെ മോദി പുകഴ്ത്തിയത്.”ആ […]

Uncategorized

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന് യാത്ര ആരംഭിക്കും

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന് യാത്ര ആരംഭിക്കും .കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് കൊച്ചുവേളിയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും. ആസ്ത സ്‌പെഷ്യല്‍ ട്രെയിന്‍ ആണ് ഫഌഗ് ഓഫ് ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യാത്രക്കാരെ ക്ഷേത്ര നഗരത്തിലേക്ക് എത്തിക്കുന്ന ട്രെയിന്‍ […]

Keralam

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്;കുറ്റപത്രം സമർപ്പിച്ചു

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്;കുറ്റപത്രം സമർപ്പിച്ചു. കൊല്ലത്ത് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം സമർപ്പിച്ചു.കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാർ, ഭാര്യ എം.ആർ.അനിതാ കുമാരി, മകൾ പി.അനുപമ എന്നിവർ മാത്രമാണ് പ്രതികൾ. 5 […]

Keralam

ആളൂരിന്‍റെ മുൻകൂർ ജാമ്യ ഹർജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി;ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി

ആളൂരിന്‍റെ മുൻകൂർ ജാമ്യ ഹർജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി;ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി.ലൈംഗികാതിക്രമ കേസില്‍ പരാതി നല്‍കിയതിന് അഡ്വ. ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു.എന്നാൽ ബന്ധപ്പെട്ട പൊലീസിനെ സമീപിക്കാൻ കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു.ഇതോടെ പൊലീസും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു.ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും […]

Career

കൊച്ചി മെട്രോയിൽ ജോലി നേടാൻ ഒരു സുവർണാവസരം, റഗുലർ നിയമനം 70,000 മുതൽ 2,00,000 വരെ ശമ്പളം..

കൊച്ചി മെട്രോയിൽ ജോലി നേടാൻ ഒരു സുവർണാവസരം, റഗുലർ നിയമനം 70000 മുതൽ 200000 വരെ ശമ്പളം , കമ്പനി സെക്രട്ടറി-E 4 ന്റെ ഒരു ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് റെഗുലർ നിയമനം ആണ് ,ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം. https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL    

Uncategorized

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി നിതിൻ ​ഗഡ്കരി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി നിതിൻ ​ഗഡ്കരി. വാഹനങ്ങളിൽ നിന്നു തന്നെ ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരും. ഉപ​ഗ്രഹത്തിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.ഉപ​ഗ്രഹ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിപ്പിക്കുക. ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ […]

Keralam

കെ എസ് ആര്‍ ടി സി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം’; ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

കെ എസ് ആര്‍ ടി സി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം’; ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കെ എസ് ആര്‍ ടി സി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. അദ്ദേഹം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് […]

Banking

പലിശ നിരക്കിൽ മാറ്റമില്ല

പലിശ നിരക്കിൽ മാറ്റമില്ല.റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ ആറാം തവണയും മാറ്റമില്ല.റിപ്പോ നിരക്ക് 6.5 % ആയി നിലനിർത്തി.പണപ്പെരുപ്പം കുറഞ്ഞ് വരുന്നതായി റിസർവ് ബാങ്ക് ഗവർണർപണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മികച്ച നിലയിൽ കുറയുന്നതും, സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് ഇത്തവണയും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. ഇതോടെ ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ […]

Environment

തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം : അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും.

തണ്ണീർ കൊമ്പൻ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും.ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ രാമപുര എലിഫൻറ് ക്യാമ്പിലാണ് ഇന്ന് തെളിവെടുപ്പ്. മയക്കു വെടി വച്ച് വാഹനത്തിൽ ഇവിടേക്ക് എത്തിച്ച ശേഷമാണ് കൊമ്പൻ ചെരിഞ്ഞത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതും ഇവിടെയാണ്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് കർണാടക വനം […]