Keralam

പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും

പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും; 10 ശതമാനം വര്‍ധനയ്ക്ക് അനുമതി. സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി.പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ […]

India

ബി ജെ പി 335 സീറ്റ് നേടുമെന്ന് സർവ്വേ..

2024 ഇൽ നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി 300+ സീറ്റ് നേടുമെന്ന് സർവ്വേ ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ ഫലമാണ് മോഡി സർക്കാരിൻ്റെ മൂന്നാം ടേം പ്രവചിക്കുന്നത്. എന്നാൽ 370ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിൽ ചെറിയ തിരുത്തലുകൾ […]

General Articles

ലോക്സഭ തെരഞ്ഞെടുപ്പ്: 96.88 കോടി വോട്ട‍ർമാര്‍ …

ലോക്സഭ തെരഞ്ഞെടുപ്പ്:കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ട‍ർമാര്‍ കൂടുതൽ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു.രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് കൂടുതലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പുതിയ […]

No Picture
India

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അമിതാഭ് ബച്ചൻ.

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അമിതാഭ് ബച്ചൻ. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചൻ അയോദ്ധ്യയിലെത്തുന്നത് .അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അമിതാഭ് ബച്ചന് ക്ഷണം ലഭിച്ചിരുന്നു. അന്ന് അദ്ദേഹം ക്ഷേത്രത്തിലെത്തിയിലിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു അമിതാഭ് ബച്ചൻ ക്ഷേത്രത്തിലെത്തിയത്. ബച്ചന്റെ ദർശനം കണക്കിലെടുത്ത് ക്ഷേത്രപരിസരത്ത് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. […]

No Picture
Keralam

മികച്ച പാർലമെന്റേറിയനുള്ള അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പി ക്ക്

മികച്ച പാർലമെൻ്റേറിയനുള്ള അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക്കേരള ദളിത് ലീഡേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് 2023 ന് കൊടിക്കുന്നിൽ സുരേഷ് എം.പി യെ തെരഞ്ഞെടുത്തു. ലോകസഭാഗം എന്ന നിലയിൽ 7 തവണകളിലായി കഴിഞ്ഞ 28 വർഷക്കാലത്തെ […]

No Picture
Keralam

മാസപ്പടിയില്‍ മുഖ്യമന്ത്രിയെയും പ്രതിയാക്കണം:വി ഡി സതീശൻ.

മാസപ്പടിയില്‍ മുഖ്യമന്ത്രിയെയും പ്രതിയാക്കണം; മടിയില്‍ കനമില്ലെന്നും കൈകള്‍ ശുദ്ധമെന്നും പറഞ്ഞവര്‍ അന്വേഷണം വന്നപ്പോള്‍ പേടിച്ചോടുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും സമരാഗ്നി പ്രക്ഷോഭ ജാഥ നയിക്കുന്നത്. എല്ലാ ജില്ലകളിലും ഈ […]

Banking

പത്തനംതിട്ടയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്; 100 കോടി തട്ടി നാലംഗ കുടുംബം മുങ്ങി.

പത്തനംതിട്ടയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്; 100 കോടി തട്ടി നാലംഗ കുടുംബം മുങ്ങി. പത്തനംതിട്ടയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്.പുല്ലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫിനാൻസ് എന്ന സ്ഥാപനം നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നിക്ഷേപകർ പറയുന്നത്. പൊലീസ് കേസ് എടുത്തതോടെ സ്ഥാപനം പൂട്ടി ഉടമകൾ […]

Festivals

മണർകാട് ദേവീക്ഷേത്ത്തിൽ കലംകരിയ്ക്കൽ പൂജ.

മണർകാട് ദേവീക്ഷേത്ത്തിൽ ഇന്ന് രാവിലെ 9 . 30 മുതൽ 11 മണി വരെ നടന്ന (ഉച്ച പൂജ വരെ )108 കലംകരിയ്ക്കൽ പൂജക്ക് കലംങ്ങൾ നിവേദ്യങ്ങൾ നിറച്ച് ക്ഷേത്രം തന്ത്രി കുരപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മീകത്വത്തിലുള്ള കലം കരിയ്ക്കൽ പൂജക്ക് കലങ്ങൾ നിരത്തി ഭക്തജന […]

Entertainment

ലോകത്തിലെ മനോഹരമായ ബീച്ചുകൾ- കേരളത്തിന് അഭിമാനമായി വർക്കല പാപനാശം ബീച്ചും

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകൾ തെരഞ്ഞെടുക്കപ്പെട്ടവയിൽ കേരളത്തിന് അഭിമാനമായി വർക്കല പാപനാശം ബീച്ചും ഇടം പിടിച്ചു .ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്.സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ ബീച്ച് ഗൈഡ് ബുക്ക് […]

Keralam

പതനംതിട്ടയിൽ സിപി ഐ കലഹം രൂക്ഷമാകുന്നു

പതനംതിട്ടയിൽ സിപി ഐ കലഹം രൂക്ഷമാകുന്നു : മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും പത്തനംതിട്ടജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പത്തനംതിട്ട സിപിഐയിൽ കലഹം രൂക്ഷമാകുന്നഎൽഡിഎഫ് പരിപാടികളിൽ ഇനി സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന കടുത്ത നിലപാട് പോലും ജില്ലാ കൗൺസിൽ യോഗത്തിൽ ഉയർന്നു. അതേസമയം സിപിഐയിലെ […]