Keralam

എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മാറ്റമില്ല: സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍; എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മാറ്റമില്ല. സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തില്‍ തീരുമാനം. പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് മാര്‍ച്ച് ഒന്ന് […]

Keralam

കോട്ടയം നഗരസഭയുടെ 2024- 25 വാർഷിക ബജറ്റ്:മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തുമെന്ന കാഴ്ചപ്പാടിലൂന്നി…..

കോട്ടയം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തുമെന്ന കാഴ്ചപ്പാടിലൂന്നി നഗരസഭയുടെ 2024- 25 വാർഷിക ബജറ്റ്. 144 കോടി 98 ലക്ഷത്തി 23 ആയിരത്തി 650 രൂപ വരവും, 126 കോടി 35 ലക്ഷത്തി 54 ആയിരം രൂപ ചിലവും, 1 കോടി 62 ലക്ഷത്തി 69 ആയിരത്തി 650 രൂപ […]

Keralam

ആലപ്പുഴയിൽ യുവരക്തം ഇറങ്ങുമോ? രാഹുൽ മാങ്കൂട്ടത്തിൽ എത്തിയേക്കും..

ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് എല്ലാ സീറ്റുകളിലും സിറ്റിംഗ് എംപിമാരെ ഇറക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. എന്നാൽ കഴിഞ്ഞ തവണ രാഹുൽ ഫാക്‌ടർ അലയടിച്ചപ്പോഴും തകരാതെ സിപിഎമ്മിനൊപ്പം പിടിച്ചുനിന്ന ആലപ്പുഴ മണ്ഡലത്തിലാണ് ഇക്കുറി കോൺഗ്രസിൽ ചർച്ചകൾ ഏറെ നടക്കുന്നത്. ആരെയാകും കോൺഗ്രസ് ഇവിടെ മത്സരരംഗത്ത് ഇറക്കുകയെന്ന് സിപിഎമ്മും ഉറ്റുനോക്കുന്നു. […]

Achievements

അഞ്ച് പ്രമുഖർക്ക് ബസേലിയസ് കോളജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം

അഞ്ച് പ്രമുഖർക്ക് ബസേലിയസ് കോളജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം കോട്ടയം ബസേലിയസ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ പൂർവ്വവിദ്യാർത്ഥികളിൽ നിന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേർക്ക് ബസേലിയസ് കോളജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിക്കും. പൊതുപ്രവർത്തനരംഗത്തു നിന്ന് മുൻ ആഭ്യന്തരവകുപ്പ് മന്ത്രി […]

Keralam

പന്തളം രാജകുടുംബാംഗം പി. ജി.ശശികുമാർ വർമ്മ (72) നിര്യാതനായി

പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ മൂലം നാൾ പി. ജി.ശശികുമാർ വർമ്മ (72) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് 5.37നായിരുന്നു അന്ത്യം. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വർമ്മയാണ് ഭാര്യ. മക്കൾ സംഗീത വർമ്മ, അരവിന്ദ് വർമ്മ, മഹേന്ദ്രവർമ്മ , മരുമകൻ നരേന്ദ്രവർമ്മ. സംസ്കാരം 14 ന് […]

Health

നിറം വയ്ക്കാന്‍ ഗ്ലൂട്ടാത്തിയോണ്‍, വീട്ടിലുണ്ടാക്കാം .

നിറം വയ്ക്കാന്‍ ഗ്ലൂട്ടാത്തിയോണ്‍, വീട്ടിലുണ്ടാക്കാം . സിനിമാതാരങ്ങളും മറ്റും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഗ്ലൂട്ടാത്തിയോണ്‍ കുത്തിവയ്പ്പിനും പില്‍സുകള്‍ക്കുമെല്ലാം ഇന്ന് പ്രചാരമേറുകയാണ്. എന്നാല്‍ ഇവ കൃത്രിമ വഴികള്‍ ആയതിനാല്‍ ഇതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. മാത്രമല്ല, വിലയേറിയ ഇത്തരം വഴികള്‍ സാധാരണക്കാര്‍ക്ക് പ്രയോഗിയ്ക്കാന്‍ സാധിയ്ക്കുകയും ചെയ്യില്ല. പരിഹാരമായി ചെയ്യാവുന്നത് ഇതേ ഗുണം നല്‍കുന്ന, […]

Gadgets

സാംസങ് s24 നെ വെല്ലാൻ വൺപ്ലസ് 12

സാംസങ് s24 നെ വെല്ലാൻ വൺപ്ലസ് 12; .കാത്തിരിപ്പിനൊടുവിൽ വണ്‍പ്ലസ് 12, വൺപ്ലസ് 12 ആർ സ്മാർട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 യില്‍ 16 ജിബി റാമുമായാണ് വണ്‍പ്ലസ് 12 എത്തിയിരിക്കുന്നത്. ഐഫോൺ 15, സാസംങ് ഗാലക്സി എസ് 24 എന്നിവയെ ലക്ഷ്യമിട്ടാണ് വൺപ്ലസ് […]

Career

എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ സൗജന്യ പരിശീലനം

എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ സൗജന്യ പരിശീലനം. കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. ഫെബ്രുവരി 21-ാംതീയതി മുതൽ ആരംഭിക്കുന്ന അലൂമിനിയം […]

Entertainment

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ.ഫെബ്രുവരി 12 ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാൽ ജെ എൽ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവ്വീസ് ഒരുക്കുന്നു. ജെ എൽ എൻ സ്റ്റേഡിയം […]

Banking

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു…

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു ഇന്ന് 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്നലെ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46160 രൂപയാണ്. ഇതോടെ രണ്ട് ദിവസംകൊണ്ട് സംസ്ഥാനത്ത് കുറഞ്ഞത് 240 രൂപയാണ്. ഒരു ഗ്രാം 22 […]