Uncategorized

42 ലക്ഷം കുടിശിഖ, എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി

42 ലക്ഷം കുടിശിഖ, എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി 30 ഓഫീസുകളിലാണ് ഇതോടെ വൈദ്യുതി നിലച്ചത്.കറന്റില്ലാത്തതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്.5 മാസത്തെ ബില്ല് കുടിശിക ആയതോടെയാണ്‌ ഫ്യൂസ് ഊരിയത്.42 ലക്ഷം രൂപയാണ് കുടിശിക ആണ്‌ മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്.മൈനിം​ഗ് ആന്റ് ജിയോളജി, ജില്ല ലേബർ […]

Keralam

സപ്ലൈക്കോ സ്റ്റോറുകളിൽ ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങി

സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ 40ഇന ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങി. കുടിശിക തീർപ്പാക്കാത്തതിനാൽ ടെണ്ടർ ബഹിഷ്കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് സപ്ലൈക്കോ ടെണ്ടർ പിൻവലിച്ചത്. ഇതോടെ സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരും. എട്ട് മാസമായുള്ള 600 കോടി രൂപയുടെ […]

Keralam

അധികം സംസാരിച്ചാൽ സുരേഷ് ഗോപി തിരഞ്ഞെടുപ്പില്‍ തോറ്റുപോകും: കാരണം വെളിപ്പെടുത്തി അഖില്‍ മാരാർ..

ലോക്സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂർ മണ്ഡലത്തില്‍ നിന്നും ജയിക്കുമെന്ന് പറഞ്ഞതിന്റെ കാരണം വിശദീകരിച്ച് അഖില്‍ മാരാർ. മുമ്പ് നടത്തിയ പ്രവചനങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപിയുടെ വിജയസാധ്യതകളെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്. ജിഞ്ചർ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില്‍ മാരാർ. 2013 ല്‍ ഞാന്‍ […]

Keralam

ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകര്‍ ഐഎഎസ്സിനെ മാറ്റി

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകര്‍ ഐഎഎസ്സിനെ മാറ്റി. കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം. മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകര്‍ അപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാറ്റം ലഭിച്ചത്. […]

Lifestyle

മൂന്നാറിൽ ഇവ മിസ്സ് ചെയ്യല്ലേ …..

കോട്ടയം: മൂന്നാറിൽ എത്തുമ്പോൾ കഴിവതും സ്ഥലങ്ങൾ കണ്ട് മടങ്ങുവാനാണ് സഞ്ചാരികളധികവും ശ്രമിക്കുന്നത്. ടോപ് സ്റ്റേഷൻ, ടീ മ്യൂസിയം, ഇരവികുളം ദേശീയോദ്യാനം, എന്നിങ്ങനെ മൂന്നാറിനു ചുറ്റും നിർബന്ധമായും കാണേണ്ട കുറച്ചിടങ്ങളും ഉണ്ട്. എന്നാൽ മൂന്നാറിലേക്ക് പോകുമ്പോൾ അല്പം സമയം കൂടി കണ്ടെത്തിയാൽ ഇവിടെ മറക്കാതെ ചെയ്യേണ്ട ചില ട്രെക്കിങ്ങുകളും ഉണ്ട്. […]

India

ബി ജെ പി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേഠിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പില്‍ ബി ജെ പി 100 […]

Keralam

ജെ സി എൽ : കോട്ടയം ജില്ലാ ടീമിൻ്റെ ജേഴ്സി റിലീസ് ചെയ്തു

ജെ സി എൽ : കോട്ടയം ജില്ലാ ടീമിൻ്റെ ജേഴ്സി റിലീസ് ചെയ്തുതിരുവനന്തപുരത്ത് നടക്കുന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ പങ്കെടുക്കുന്ന കോട്ടയം പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ടീമിന്റെ (കോട്ടയം ഈഗിൾസ്) ജേഴ്‌സി റിലീസ് ചെയ്തു.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥികളായ തോമസ് ചാഴികാടനും, […]

Achievements

എൻ കെ കുര്യന് അവാർഡ്

എൻ കെ കുര്യന് അവാർഡ് രാജ്യത്തെ പ്രമുഖ കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ-IARI) ഏര്‍പ്പെടുത്തിയ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡ് 2024 ന് മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍ കെ കുര്യൻ അർഹനായി. മാര്‍ച്ച് ഒന്നിനാണ് പുരസ്‌കാരം നല്‍കുക. 1905 മുതല്‍ ബിഹാറിലെ പുസ […]

Keralam

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം; ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ആലപ്പുഴ കാട്ടൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച്‌ നടത്തി. അധ്യാപകർ ശരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. […]

Keralam

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്.

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്. ഇന്നും നാളെയും (2024 ഫെബ്രുവരി 19 & 20 ) എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C […]