ആനയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു.
ആനയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു. പോളിസി കാലയളവിൽ ചരിഞ്ഞ ആനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ചുവെന്ന പരാതിയിൽ 4,50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. പാലാ പ്ലാശ്ശനാൽ സ്വദേശി ബെന്നി ആന്റണിയുടെ പരാതിയിലാണ് ന്യൂ […]
