ഉപാധികളോട് വെക്കേഷൻ ക്ലാസ് നടത്താം:- ഹൈക്കോടതി…
ഉപാധികളോടെ വെക്കേഷൻ ക്ലാസിന് അനുമതിCBSE, ICSE പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതിരാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് അനുമതിസർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസിന് അനുമതിയില്ലകേരള വിദ്യാഭ്യാസ ചട്ടത്തിൽ ഇതിന് വ്യവസ്ഥയില്ലെന്ന് കോടതി ആവശ്യമെങ്കിൽ സർക്കാരിന് പ്രത്യേക […]
