Keralam

പത്തനംതിട്ടക്കാർക്കായി ജോലി നല്‍കാന്‍ ജോബ് സ്റ്റേഷന്‍; എല്ലാവര്‍ക്കും തൊഴില്‍ ലക്ഷ്യം: വീണ ജോർജ്

പത്തനംതിട്ട: അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കാന്‍ ഉള്ള തീവ്രയത്‌നപരിപാടിയാണ് ജോബ് സ്‌റ്റേഷനിലൂടെ ലക്ഷ്യമാക്കുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം കോഴഞ്ചേരി പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ല്‍ മുന്നോട്ടു വച്ച ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ജോബ് […]

Gadgets

ഒരു ഫുൾ ചാർജിൽ ഒരാഴ്ചയോളം ബാറ്ററി ലൈഫ്.. ഞെട്ടിക്കും ഈ ഫോൺ

പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാർട്ട് ഫോണുകളും ടെക്നോളജികളും എല്ലാം അവതരിപ്പിക്കാനായി സ്പെയിനിലെ ബാർസലോണയിൽ സംഘടിപ്പിച്ചിരിക്കുന്ന ഒരു പ്രദർശനമാണ് മൊബൈൽ വേൾഡ് കോൺഗ്രസ് (എംഡബ്ല്യുസി). ഇതിനോടകം തന്നെ അതിശയിപ്പിക്കുന്ന തരത്തിൽ നിരവധി സ്മാർട്ട് ഫോണുകളും സാങ്കേതിക വിദ്യകളും ഇവിടെ പ്രദർശിപ്പിച്ചിരുന്നു. ഫെബ്രുവരി 26നാണ് ഇത് ആരംഭിച്ചത്. മോട്ടറോളയുടെ ബെൻഡബിൾ സ്ക്രീനുള്ള ഫോൺ, […]