മേല് നോവാതെ നോക്കുന്നത് അവരവർക്ക് നന്ന്..’; ബ്ലോക്ക് പഞ്ചായത്തംഗത്തിനെ ഭീഷണിപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ..
കൊല്ലം: അങ്കണവാടി ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് തനിക്കെതിരെ ഫ്ലെക്‌സ് ബോർഡ് സ്ഥാപിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിനെ പരസ്യമായി ഭീഷണിപ്പെടുത്തി ഗതാഗതമന്ത്രി ഗണേഷ് കുമാർ. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബ്ലോക്ക് പഞ്ചായത്തംഗം എംജെ യദുകൃഷ്‌ണനെയാണ് ഗണേഷ് താക്കീത് ചെയ്‌തത്. പട്ടാഴി പുളിവിള അങ്കണവാടി ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു ഗണേഷ് കുമാറിന്റെ […]
