Keralam

ആസ്പയര്‍ എന്ന ആപ്പുവഴി ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്…

ആസ്പയര്‍ എന്ന ആപ്പുവഴി ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് ;ചെങ്ങന്നൂരിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. ആസ്പയര്‍ എന്ന ആപ്പുവഴി ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ചെങ്ങന്നൂര്‍ പൊലീസ് പിടികൂടി. തട്ടിപ്പില്‍ കൂടുതൽ പ്രതികൾ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.കരിലകുളങ്ങര സ്വദേശി […]

Keralam

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്…

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറമാണ് കേരളത്തെ പരാജയപ്പെടുത്തിയത്.നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. തുടർന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡന്‍ഡത്തിലേക്ക് കടന്നു. കേരളാതാരം സുജിത്തിന്‍റെ പെനാല്‍റ്റി ലക്ഷ്യം കാണാതെ പോയതോടെ 7-6 ന് മത്സരം വിജയിച്ച്‌ മിസോറം […]

Keralam

കാരിത്താസ് റെയിൽവേ മേൽപ്പാലം നാളെ നാടിനു സമർപ്പിക്കും…

കാരിത്താസ് റെയിൽവേ മേൽപ്പാലംനാളെ നാടിനു സമർപ്പിക്കും. നാടിന്റെ ചിരകാലാഭിലാഷമാണ് പൂവണിയുന്നത്. 13.60 കോടി രൂപ ചെലവിലാണ് മേൽപ്പാലം പൂർത്തീകരിച്ചത്. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ആർ.ബി.ഡി.സി.കെയെ ചുമതലപ്പെടുത്തുകയും 2013 ജൂലൈയിൽ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ 2019 ജനുവരിയിലാണ് പൂർത്തീകരിച്ചത്. തുടർന്ന് 10.8 കോടി രൂപയുടെ […]

Keralam

തൃപ്പൂണിത്തുറയിലേക്ക് മെട്രോ കുതിക്കും; നാളെ ഉദ്ഘാടനം..

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നിർവഹിക്കും. രാവിലെ 10 മണിക്ക് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നുള്ള ആദ്യ ട്രെയിൻ ഭിന്നശേഷി കുട്ടികളുമായി ആലുവയിലേക്ക് പുറപ്പെടും. അന്ന് തന്നെ […]

Banking

സ്വര്‍ണം ഞെട്ടിച്ചു; വന്‍ കുതിപ്പില്‍ അന്ധാളിച്ച് വിപണി…

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ഒരു പവന്‍ ആഭരണം വാങ്ങാന്‍ 52000 രൂപ ചെലവ് വരുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഈ മാസം രണ്ടാം തവണയാണ് വിലയില്‍ വന്‍ കുതിപ്പ് നടത്തുന്നത്. രണ്ടാം തിയ്യതി 680 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് […]

Keralam

ആരവമുയർത്തി വീണ്ടും ഒരു പന്തുകളിക്കാലം

ആരവമുയർത്തി വീണ്ടും ഒരു പന്തുകളിക്കാലം ഉമ്മൻ ചാണ്ടി സ്മൃതി നാടൻ പന്തുകളി ടൂർണ്ണമെൻ്റ് കിടിലം 2024 ഞായറാഴ്ച (3-3)മുതൽ പുതുപ്പള്ളിയിൽ തുടക്കമായി . പുതു പ്പള്ളി , നാടൻ പന്തുകളിയുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന പുതുപ്പള്ളിയിൽ ഞായറാഴ്ച മുതൽ പന്തുകളിക്കാലംആരംഭിച്ചു ,വേനലിൻ്റെ ചൂടിനൊപ്പം പന്തുകളിയുടെ ചൂടിലുമാണ് പുതുപ്പള്ളിക്കാരും നാടൻ പന്തുകളി […]

Keralam

സാമ്പത്തിക പ്രതിസന്ധി: ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി…

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ശക്തമാവുന്ന സാഹചര്യത്തിൽ ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. നേരത്തെയും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകൾ പാസാക്കുന്നത് നിർത്തിവച്ചിട്ടുണ്ടെങ്കിലും അതൊന്നും ശമ്പള ദിവസമായിരുന്നില്ല. അതിനാൽ ശമ്പളം മുടങ്ങുന്നത് ഒഴിവായിരുന്നു. എന്നാൽ, ഇന്നലെ ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി […]

Keralam

സിദ്ധാര്‍ത്ഥിനെ ആക്രമിച്ച 19 പേര്‍ക്ക് പഠനവിലക്ക്; ഇന്ത്യയിലെവിടേയും പഠിക്കാനാകില്ല….

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസില്‍ എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദനത്തിനും ഇരയായതിനു പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ 19 വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിലക്ക്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് […]

Keralam

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി: റഷ്യ വീഴുന്നു, സൗദിയും യുഎഇയും കുതിക്കുന്നു…

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റഷ്യയില്‍ നിന്നും ഇറക്കുമതി വലിയ തോതില്‍ കുറഞ്ഞെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിദിനം 1.5-1.6 ദശലക്ഷം ബാരൽ (ബിപിഡി) എന്ന നിലയിൽ റഷ്യന്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. […]

India

2000 രൂപാ നോട്ട് ഇപ്പോഴും നിയാമനുസൃതം; 8470 കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയില്ലെന്ന് ആര്‍ബിഐ

മുംബൈ: 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ കറന്‍സി നോട്ടുകളില്‍ 97.62 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 2023 മെയ് 19 ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി […]