India

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതം: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതം: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട്ടിൽ മനുഷ്യമൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു.മനുഷ്യൻ ആയാലും മൃഗമായാലും […]

Gadgets

ഫ്‌ളിപ്പ്കാര്‍ട്ടില്‍ മികച്ച ഓഫറില്‍ സാംസങ്ങിന്റെ ഗ്യാലക്‌സി ബുക്ക് ത്രീ വാങ്ങാന്‍ എപ്പോൾ അവസരം

സാംസങ്ങിന്റെ ഫോണുകള്‍ക്ക് മാത്രമല്ല ഇപ്പോള്‍ ലാപ്പ്‌ടോപ്പുകള്‍ക്കും നല്ല ഓഫറുകളാണ് ഉള്ളത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ മികച്ച ഓഫറില്‍ സാംസങ്ങിന്റെ ഗ്യാലക്‌സി ബുക്ക് ത്രീ വാങ്ങാന്‍ എപ്പോൾ അവസരം ഉണ്ട് . സാംസങ്ങ് അവരുടെ ഗ്യാലക്‌സ് ബുക്ക് 4 സീരീസ് ഈ അടുത്താണ് ലോഞ്ച് ചെയ്തത്. 1,14990 രൂപയാണ് ബുക്ക് 4 360യുടെ […]

Keralam

സവാള എന്ന വ്യാജേനെ 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില

സവാള എന്ന വ്യാജേനെ പിക്കപ്പ് വാനിൽ ബാംഗ്ലൂരിൽ നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേർ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. പാലക്കാട് തിരുമറ്റക്കോട് പാത്തന്നൂർ വലിയ തുടിയിൽ വീട്ടിൽ അമീൻ (38 ) , പാലക്കാട് തിരുമറ്റക്കോട് നെല്ലിക്കാട്ടിൽ പാത്തന്നൂർ […]

India

ഡല്‍ഹി ചലോ മാര്‍ച്ച് താത്ക്കാലികമായ നിര്‍ത്തി; വെള്ളിയാഴ്ച പുനരാരംഭിക്കും

ഡല്‍ഹി ചലോ മാര്‍ച്ച് താത്ക്കാലികമായ നിര്‍ത്തി; വെള്ളിയാഴ്ച പുനരാരംഭിക്കും ഡല്‍ഹി ചലോ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതായി കര്‍ഷക സംഘടനകള്‍. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.കര്‍ഷകരുടെ ആക്രമണത്തില്‍ പന്ത്രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. കല്ലുകളും […]

Keralam

സമ്മരാഗ്നി ഇന്ന് കോട്ടയം ജില്ലയിൽ

സമ്മരാഗ്നി ഇന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര സംസ്ഥാനസർക്കാരു കളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമ്മരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിൽ പര്യടനം പൂർത്തിയാക്കി വരുന്ന ജാഥയെ കോട്ടയം […]

Keralam

വിദ്യാർത്ഥി സംഘര്‍ഷം; കേരളവര്‍മ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.

വിദ്യാർത്ഥി സംഘര്‍ഷം; കേരളവര്‍മ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പരുക്കേറ്റ നിലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനമേറ്റവര്‍ മുന്‍ […]

Festivals

ആറ്റുകാൽ പൊങ്കാല 25 ന്

ആറ്റുകാൽ പൊങ്കാല 25 ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല 25 ന്. രാവിലെ 10.30 ന് ക്ഷേത്രത്തിലെ പൊങ്കാല അടുപ്പിൽ തീ പകരുന്നതോടെയാണ് ചടങ്ങു തുടങ്ങുക 2.30 ന് പൊങ്കാല നിവേദിക്കും. വൈകിട്ട് 7.30 ന് കുത്തിയോട്ട വ്രതം അനുഷ്‌ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത്. രാത്രി 11 ന് […]

Keralam

2024ലെ റവന്യൂ അവാർഡുകൾ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു.

റവന്യൂ, സർവേ-ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു. വില്ലേജ് ഓഫിസർ മുതൽ കളക്ടർവരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവേ-ഭൂരേഖാ വകുപ്പിലെ വിവിധ […]

Keralam

കൊച്ചി ബാറിലെ വെടിവെപ്പ്; മുഖ്യപ്രതി പിടിയിലായി

കൊച്ചി ബാറിലെ വെടിവെപ്പ്; മുഖ്യപ്രതി പിടിയിലായി കൊച്ചിയിലെ കതൃക്കടവിലെ ബാറിലുണ്ടായ വെടിവെപ്പില്‍ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്നാണ് വിവരം. […]

Keralam

സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി. ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണു തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ […]