India

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന് മാർച്ച് 22ന് തിരിതെളിയും

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന് മാർച്ച് 22ന് തിരിതെളിയും.നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.വൈകീട്ട് 7.30ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് സൂപ്പർതാരങ്ങളായ എം.എസ്. ധോണിയുടെയും വിരാട് കോഹ്ലിയുടെയും ടീമുകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്.ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കണക്കിലെടുത്ത് ആദ്യത്തെ […]

Keralam

ഫ്രാൻസിസ് ജോർജ് കോൺഗ്രസ് സ്ഥാനാർഥി. വി.ഡി.സതീശൻ

ഫ്രാൻസിസ് ജോർജ് കോൺഗ്രസ് സ്ഥാനാർഥി  പാർലമെന്റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഫ്രാൻസിസ് ജോർജിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം കേരള കോൺഗ്രസിനേക്കാൾ ഓരോ കോൺഗ്രസ് പ്രവർത്തകനും ഏറ്റെടുക്കണം.പാർലമെന്റിൽ കേരളത്തിലെ കർഷകരുടെ ശബ്ദമായി ഫാൻസിസ് ജോർജ് മാറും. കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് […]

Keralam

ഉമ്മൻചാണ്ടിയുടെ സ്മരണയിൽ സമരാഗ്നി ജാഥ കോട്ടയത്ത്

ഉമ്മൻചാണ്ടിയുടെ സ്മരണയിൽ സമരാഗ്നി ജാഥ കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ അണയാത്ത ഓർമ്മകൾക്ക് മുന്നിൽ അഗ്നിയായി പ്രവർത്തകർ ഒഴുകിയെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കോട്ടയത്ത് വൻ സ്വീകരണമാണ് നൽകിയത് എഐസിസി ജനറൽ സെക്രട്ടറി പി.സി. […]

Keralam

ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ സമിതിയുടെതാണ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും .പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ഉപയോഗിക്കാന്‍ പാടില്ല. […]

India

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനിരാജ ‘ സി.പി.ഐ സ്ഥാനാര്‍ഥികളില്‍ ധാരണയായി

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനിരാജ ‘ സി.പി.ഐ സ്ഥാനാര്‍ഥികളില്‍ ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം 26ന്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ആനിരാജയെയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയും തൃശൂരില്‍ വി.എസ്. സുനില്‍കുമാറിനെയും മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാറിനെയും മത്സരിപ്പിക്കാന്‍ സി.പി.ഐയില്‍ ധാരണ.വെള്ളിയാഴ്ച ജില്ല കമ്മിറ്റികള്‍ ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. 26നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.മത്സരിക്കാന്‍ താത്പര്യമില്ലെന്ന് […]

Keralam

താപനില വീണ്ടും ഉയരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,

ഇന്നും നാളെയും താപനില വീണ്ടും ഉയരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം.താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആറ് ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയു ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി […]

Keralam

സപ്ലൈകോയിൽ മാധ്യമം എന്നു പറഞ്ഞ് വരുന്ന ആരെയും കയറ്റിവിടാന്‍ കഴിയില്ല:മന്ത്രി ജി ആര്‍ അനില്‍

സപ്ലൈകോയിൽ മാധ്യമം എന്നു പറഞ്ഞ് വരുന്ന ആരെയും കയറ്റിവിടാന്‍ കഴിയില്ല : ശ്രീറാം വെങ്കിട്ടരാമന്റെ സര്‍ക്കുലറിനെ ന്യായീകരിച്ച് മന്ത്രി ജി ആര്‍ അനില്‍ സപ്ലൈകോയിലെ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ സര്‍ക്കുലറിനെ ന്യായീകരിച്ച് മന്ത്രി ജി ആര്‍ അനില്‍. മാധ്യമം എന്നു പറഞ്ഞ് വരുന്ന ആരെയും കയറ്റിവിടാന്‍ കഴിയില്ലെന്നും […]

Festivals

ചോറ്റാനിക്കര മകം തൊഴൽ :ഫെബ്രുവരി 24 ശനിയാഴ്ച നടക്കും

ഈ വർഷത്തെ മകം തൊഴൽ കുംഭമാസത്തിലെ മകം നക്ഷത്ര ദിവസമായ ഫെബ്രുവരി 24 ശനിയാഴ്ച നടക്കും. സ്ത്രീകൾക്കാണ് മകം തൊഴാൻ സാധിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ചോറ്റാനിക്കരയിൽ എത്തുന്നത്. ഈ ദിവസം ഇവിടെ വന്നു പ്രാർത്ഥിക്കുന്നവരെ ദേവി അനുഗ്രഹിക്കുമെന്നും അവരുടെ ഏതാഗ്രഹവും സാധിക്കുമെന്നുമാണ് വിശ്വാസം. […]

Gadgets

മിഡ് റേഞ്ച് ഫോണുകളുടെ രാജാവ് തിരിച്ചു വരുന്നു; ഓപ്പോ എഫ്25 പ്രോ ഫെബ്രുവരി 29ന്

ഇന്ത്യൻ സ്മാർട്ട് ഫോൺ മാർ‌ക്കറ്റിൽ ശക്തരായ ഒരു ചൈനീസ് ബ്രാൻഡ് ആണ് ഓപ്പോ. പ്രധാനമായും സാധാരണക്കാരുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഫോണുകൾ ആണ് കൂടുതലായും ഓപ്പോ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കുന്നത്. ആയതിനാൽ തന്നെ ഇന്ത്യൻ മാർക്കറ്റിൽ ഓപ്പോ ഫോണുകൾക്ക് ആവിശ്യക്കാരും ധാരാളമാണ്. ഇപ്പോൾ ഇതാ തങ്ങളുടെ ഏറ്റവും […]

Fashion

അത്ഭുതശക്തി നല്‍കുന്ന വെള്ളി മോതിരം…

ആളുകള്‍ വെള്ളി മോതിരം ധരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. വെള്ളി മോതിരം ധരിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ. വെള്ളി വളരെ പവിത്രവും പുണ്യമുള്ളതുമായ ലോഹമായി കണക്കാക്കപ്പെടുന്നു. ശിവന്റെ ദൃഷ്ടിയില്‍ നിന്നാണ് വെള്ളി ഉരുത്തിരിഞ്ഞതെന്നാണ് മതവിശ്വാസം. അതേ സമയം വെള്ളിക്ക് ജ്യോതിഷപരമായ പ്രാധാന്യവുമുണ്ട്. ജ്യോതിഷ പ്രകാരം, വെള്ളി സമ്പത്തിന്റെ […]