മാസപ്പടിയില്‍ മുഖ്യമന്ത്രിയെയും പ്രതിയാക്കണം:വി ഡി സതീശൻ.
മാസപ്പടിയില്‍ മുഖ്യമന്ത്രിയെയും പ്രതിയാക്കണം; മടിയില്‍ കനമില്ലെന്നും കൈകള്‍ ശുദ്ധമെന്നും പറഞ്ഞവര്‍ അന്വേഷണം വന്നപ്പോള്‍ പേടിച്ചോടുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും സമരാഗ്നി പ്രക്ഷോഭ ജാഥ നയിക്കുന്നത്. എല്ലാ ജില്ലകളിലും ഈ […]
