Gadgets

തകർപ്പൻ ഫോണുമായി വിവോ വരുന്നു ഞെട്ടിക്കാൻ …..

ഏറെക്കാലമായി സ്‍മാർട്ട് ഫോൺ വിപണിയിൽ ഉപഭോക്താക്കൾ കാത്തിരുന്ന രണ്ട് മോഡലുകൾ അവതരിപ്പിച്ച് വിവോ മറ്റ് കമ്പനികളെ ഞെട്ടിച്ചിരിക്കുകയാണ്. വിവോയുടെ വി30 സീരീസ് എത്തിയത് ഒരുപാട് മികച്ച ഫീച്ചറുകളുമായാണ്. എന്നാൽ ഇപ്പോൾ ഇത് അവതരിപ്പിച്ചത് ഇന്തോനേഷ്യയിലാണ്. ഇന്ത്യയിൽ ഫോൺ മാർച്ച് ഏഴിനാണ് എത്തുക. എന്നാൽ ഇന്തോനേഷ്യയിൽ എത്തിയ മോഡലിലെ ഫീച്ചറുകൾ […]

No Picture
Lifestyle

തീവണ്ടിയിൽ വെച്ച് കല്യാണം..പാലസ് ഓൺ വീൽസ് എന്ന ആഢംബര ട്രെയിനിൽ

തീവണ്ടിയിൽ വെച്ച് കല്യാണം… ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ പുതുമകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപക്ഷേ, ഇതൊരു സംഭവമായിരിക്കില്ല! എന്നാൽ ലോകത്തിലെ എണ്ണം പറഞ്ഞ ആഢംബര ട്രെയിനുകളിൽ ഒന്നിൽ വെച്ച് വിവാഹം നടത്താമെന്ന് അറിഞ്ഞാലോ… അതെ ഞെട്ടരുത്! പാലസ് ഓൺ വീൽസ് എന്ന ആഢംബര ട്രെയിനിൽ ഇനി യാത്ര മാത്രമായിരിക്കില്ല.. ഒരു രാത്രി […]

Keralam

കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍; പകരക്കാരനായി കെ.ജയന്തിന്റെ പേര് നിര്‍ദേശിച്ചു

കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍; പകരക്കാരനായി കെ.ജയന്തിന്റെ പേര് നിര്‍ദേശിച്ചു. കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു .കെ. ജയന്തിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. അബ്ദുല്‍ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം […]

Keralam

മോദി കേരളത്തില്‍ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ല; എം.വി ഗോവിന്ദന്‍

മോദി കേരളത്തില്‍ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ല; എം.വി ഗോവിന്ദന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തൃശൂരില്‍ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയത് വോട്ടിനെ ബാധിക്കില്ല. സമസ്തയുള്‍പ്പെടെയുള്ള ന്യുനപക്ഷ […]

Keralam

ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്‍കി.

വിവാദമായ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്‍കി. ലോകായുക്തയുടെ തീർപ്പിന്മേല്‍ സർക്കാരിന് തീരുമാനമെടുക്കാനുള്ള അധികാരംനല്‍കുന്ന ബില്ലില്‍ ഇതോടെ ഗവർണർക്ക് ഒപ്പിടേണ്ടിവരും. ജുഡീഷ്യല്‍ സംവിധാനം അന്വേഷിച്ച്‌ കണ്ടെത്തുന്ന അഴിമതി, ഭൂരിപക്ഷമുള്ള സർക്കാരിന് പുനഃപരിശോധിക്കാമെന്നുവരുന്നത് നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനസങ്കല്പത്തെ ചോദ്യംചെയ്യുന്നതാണെന്ന വാദത്തെ അനുകൂലിച്ച്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ […]

Keralam

ലോക്‌സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Keralam

കേരളം യുഡിഎഫിനൊപ്പം തന്നെ… 2019 ആവര്‍ത്തിക്കും; അഭിപ്രായ സര്‍വെ പുറത്ത്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വേ. തിരഞ്ഞെടുപ്പ് സര്‍വേകളും പോളുകളും നടത്തുന്ന വീപ്രിസൈഡ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്ത് യു ഡി എഫിന് മേല്‍ക്കെ പ്രവചിച്ചിരിക്കുന്നത്. 2019 ലേതിന് സമാനമായ വിജയം ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിക്കും […]

India

3 ദിവസം ബഹിരാകാശത്ത് , ക്രൂവില്‍ മലയാളികള്‍, ഗഗന്‍യാനിന്റെ ലക്ഷ്യമെന്ത്?

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന ബഹിരാകാശ ദൗത്യമാണ് ഗഗന്‍യാന്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മനുഷ്യനെയും വഹിച്ച് കൊണ്ടുള്ള ഈ ദൗത്യത്തിന്റെ ഭാഗമാകുന്ന മലയാളികളെ പ്രഖ്യാപിച്ചിരുന്നു. ഈ ദൗത്യം എന്താണ് എന്നാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പദ്ധതികളുടെ ഉദ്ഘാടനത്തില്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി […]

India

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് പൗരത്വ നിയമം നടപ്പാക്കും?

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൗരത്വ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും പൗരത്വ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ […]

Keralam

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിധി ഇന്ന് നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് പ്രൊസിക്യൂഷന്റെ അപ്പീലില്‍ വിധി പറയുന്നത്.ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് […]