തൃശ്ശൂര്‍ അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്ക് നേരെ കാട്ടാന ആക്രമണം.
തൃശ്ശൂര്‍ അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്ക് നേരെ കാട്ടാന ആക്രമണം. ഒരു ക്വാര്‍ട്ടേഴ്സ് ഭാഗികമായി കാട്ടാനക്കൂട്ടം തകര്‍ത്തു. പ്ലാന്റേഷൻ കോർപ്പറേഷന്റെ പതിനേഴാം ബ്ലോക്കിലാണ് സംഭവം.ഇന്ന് വെളുപ്പിന് മൂന്നുമണിയോടെ ആയിരുന്നു ആക്രമണം. ഇവിടത്തെ ഫാക്ടറിക്ക് സമീപം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് നേരെ ആയിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. സിജി എന്ന […]
