പാലാ നഗര സഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കോംപ്ലക്സിൽ തീപിടുത്തം
ഇന്ന് രാവിലെ 9.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്.അപകടത്തിൽ ആർക്കും പരിക്കില്ല. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ 40 ഓളം പേർ ഉണ്ടായിരുന്നു .മാർക്കറ്റിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ശരവണ ഭവൻ വെജ് ഹോട്ടലിനാണ് തീപിടിച്ചത്. പാലാ ഫയർ സ്ഥലത്തെത്തിയിരുന്നു.നഗരസഭ ചെയർപേഴ്സൺ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം […]
