Banking

ആദായ നികുതി റിട്ടേൺ ഇനിയും സമർപ്പിച്ചില്ലേ..

വ്യക്തികൾ ഉൾപ്പെടെ ആദായ നികുതി നിയമത്തിൽ ഓഡിറ്റ് ഇല്ലാത്ത എല്ലാ നികുതിദായകർക്കും 2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ കൊടുക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. കുറഞ്ഞ നികുതിരഹിത വരുമാനത്തിന് മുകളിൽ നികുതി വിധേയ വരുമാനമുള്ള എല്ലാ വ്യക്തികളും വാർഷിക റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥരാണ്.ഏതെങ്കിലും നിയമത്തിനു […]

General Articles

സ്റ്റോണ്‍ഹെഞ്ചിനു സമാന അളവിൽ കാന്തിക തരംഗങ്ങൾ, ആത്മീയ അന്വേഷകർ ഒഴുകുന്ന കാസര്‍ ദേവിയെക്കുറിച്ച് അറിയാം

ഉത്തരാഖണ്ഡിലെ അല്‍മോറയ്ക്ക് അടുത്തുള്ള കാസര്‍ ദേവി ഇതേ പേരിലുള്ള ക്ഷേത്രത്തിന്റെ പേരിലാണ് പ്രസിദ്ധി നേടിയത്. നിരവധി സവിശേഷതകളുണ്ട് ഈ പ്രദേശത്തിനും ക്ഷേത്രത്തിനും. ഭൂമിയുടെ വാന്‍ അലന്‍ ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന കാസര്‍ ദേവി ക്ഷേത്രത്തിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വളരെ ഉയര്‍ന്ന അളവില്‍ ഭൗമകാന്തിക തരംഗങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനിലെ സ്റ്റോണ്‍ഹെഞ്ചിനും […]

General Articles

കാടിന് നടുവിൽ കാഴ്ചയുടെ വെൺമ പരത്തി ഇരുതോട് വെള്ളച്ചാട്ടം

സഞ്ചാരികളെ കാത്ത് കാടിന് നടുവിൽ കാഴ്ചയുടെ വെൺമ പരത്തി ഇരുതോട് വെള്ളച്ചാട്ടം. പാറയുടെ തട്ടുകളിൽ വർണ വസന്തം തീർത്ത് കൽത്താമരപ്പൂക്കളും. വിനോദ സഞ്ചാര സാധ്യതകൾ വഴിഞ്ഞൊഴുകുമ്പോഴും പേരുവാലി വനത്തിലെ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് പദ്ധതികളില്ല. കാടിന്റെ വന്യതയിൽ ഒളിപ്പിച്ചുവച്ച വിസ്മയച്ചെപ്പ് പോലെയാണ് കാഴ്ചയുടെ കണ്ണേറ് തട്ടാതെ ചാവരുപാണ്ടി അരുവിയിലെ ഇരുതോട് […]

India

‘മോഷണത്തിനെത്തിയ വീട്ടിലൊന്നുമില്ല, 500 രൂപ വച്ചിട്ടു കള്ളന്മാർ തിരിച്ചിറങ്ങി’ ..

മോഷണത്തിനായി കയറിയ വീട്ടിൽ നിന്നും യാതൊന്നും കണ്ടെത്താൻ കഴിയാഞ്ഞതോടെ 500 രൂപയുടെ നോട്ട് വീട്ടിൽ വച്ചിട്ടു മോഷ്ടാക്കൾ കടന്നതായി പൊലീസ്.  ന്യൂഡൽഹിയിലെ രോഹിണിയിലെ സെക്ടർ എട്ടിലാണു സംഭവം നടന്നത്. 80 വയസ്സുകാരനായ എം. രാമകൃഷന്റെയും ഭാര്യയുടെയും വീട്ടിലാണു കള്ളന്മാർ മോഷണത്തിനായി കയറിയത്. എന്നാൽ വിലപിടിച്ചതൊന്നും വീട്ടിൽ സൂക്ഷിക്കുന്ന പതിവ് […]

Health

സവാളയിലെ കറുപ്പ നിറം ആരോഗ്യത്തെ ബാധിക്കുമോ ?

നമ്മുടെ ഭക്ഷണശീലങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സവാള. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളെല്ലാം സവാളയില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിന്റെ വ്യാപനം തടയാനും അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നിവയില്‍ നിന്നും മുക്തി നേടാനുമൊക്കെ സവാള സഹായിക്കും. എന്നാല്‍ സവാള പാചകത്തിനായി തൊലി കളയുമ്പോള്‍ […]

Keralam

ഉമ്മൻചാണ്ടി അനുസ്‌മരണം.. മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ കോൺഗ്രസിൽ അതൃപ്തി…

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിൽ അതൃപ്തി. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുതിർന്ന നേതാക്കളുടെ സമ്മർദ്ദം മൂലമാണ് പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരണ പരിപാടിയിലേക്ക് […]

Health

രാത്രിയിൽ അമിതമായി വിയർക്കാറുണ്ടോ?

രാത്രിയിൽ അമിതമായി വിയർക്കുന്നവർ ആണെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. ക്യാന്‍സര്‍ മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമായി പറയുന്നത്. കൂടാതെ, ശരീരം ക്യാന്‍സറിനോട് പൊരുതുന്നതും വിയര്‍പ്പിനുള്ള കാരണമായി പറയുന്നു. കിടക്കും മുമ്പ് വ്യായാമം ചെയ്യുന്നതും ചൂട് അനുഭവപ്പെടുന്നതിന് ഒരു കാരണമാണ്. ഹൈപ്പര്‍തൈറോയിഡ് ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി വിയര്‍ക്കും. രക്തത്തിലെ ഗ്ലക്കോസിന്റെ […]

General Articles

പുഴയിലേക്ക് ചാടാൻ തെങ്ങിൽ കയറി, പക്ഷേ ആദ്യം ‘ചാടിയത്’ തെങ്ങ്…

പുഴയിലേക്ക് ചാടാന്‍, ചാഞ്ഞുകിടന്ന തെങ്ങില്‍ കയറിയ നാലു യുവാക്കള്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാളികാവ് ഉദിരംപൊയിൽ കെട്ടുങ്ങൽ ചിറയിലാണ് ഞായറാഴ്ച വൈകിട്ട് കരുളായി സ്വദേശികളായ യുവാക്കൾ കുളിക്കാനെത്തിയത്. പുഴയിലേക്ക് ചാഞ്ഞുനിന്ന തെങ്ങിന്റെ മുകളിൽ കയറിയ നാല് യുവാക്കൾ ചാടാനൊരുങ്ങുന്നതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പൊങ്ങിത്തെറിച്ചു പോയെങ്കിലും പുഴയിലെ വെള്ളത്തിലേക്ക് വീണതിനാൽ […]

Keralam

അടുത്ത 5 ദിവസം വ്യാപക മഴ; ബംഗാൾ ഉൾക്കടലിൽ 2 ചക്രവാതച്ചുഴി രൂപപ്പെട്ടു .

കേരളത്തിൽ അടുത്ത 5 ദിവസം (ജൂലൈ 24-28) വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു . അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി […]

India

കേന്ദ്രം കൃത്യസമയത്ത് ഇടപെട്ടെങ്കില് ഇതൊന്നും സംഭവിക്കില്ലായിരുന്നു: ഇറോം ശര്മിള…

മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ പരോള്‍ പോലും നല്‍കാതെ ആജീവനാന്തം ശിക്ഷിക്കണമെന്നു മണിപ്പുര്‍ സമരനായിക ഇറോം ശര്‍മിള. മണിപ്പുരില്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കില്ലായിരുന്നുവെന്നും ഇറോം ശര്‍മിള പറഞ്ഞു. മനുഷ്യത്വരഹിതമായ നടപടിയെക്കുറിച്ച് ഓര്‍ത്ത് അസ്വസ്ഥതയാണ് അനുഭവപ്പെടുന്നതെന്നും […]