ഒന്നര വർഷം മുൻപ് മരിച്ചയാൾക്ക് ഗതാഗത നിയമലംഘന നോട്ടീസ്.. പിഴവ് സമ്മതിച്ച് മോട്ടോർ വാഹന വകുപ്പ്
ഒന്നര വർഷം മുൻപ് മരിച്ചയാൾക്ക് ഗതാഗത നിയമലംഘനത്തിന് നോട്ടീസ് അയച്ചതിൽ പിഴവ് സമ്മതിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിൻ്റെ രജിസ്ട്രഷൻ നമ്പറിൽ ഒരക്കം മാറി പോയതാണ് കാരണമെന് പാലക്കാട് എൻഫോഴ്സ്മെൻറ് ആർടിഒ ജയേഷ് കുമാർ പറഞ്ഞു. ഇവരിൽ നിന്ന് പിഴ ഈടാക്കില്ലെന്നും ആർടിഒ വ്യക്തമാക്കി.ഒന്നര വർഷം മുൻപ് മരിച്ച […]
