1500 വർഷം പഴക്കം; യുദ്ധത്തിനിടെ ഗാസയിൽ നിന്നും സൈനികർക്ക് ലഭിച്ചത് എണ്ണ വിളക്ക്
പലസ്തീൻ- ഇസ്രയേല്‍ യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. ഈ യുദ്ധത്തിനിടെ ഗാസയിൽ നിന്നും 1500 വര്‍ഷം പഴക്കമുള്ള ബൈസന്‍റൈന്‍ കാലഘട്ടത്തിലെ ഒരു വിളക്ക് ലഭിച്ചു. ഇസ്രയേലിന്‍റെ റിസര്‍വ് സൈനികർക്കാണ് വിളക്ക് ലഭിച്ചത്. ഇതിന്റെ ആകൃതി കണ്ട് കൗതുകം തോന്നിയ ഇവർ അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നെതന്യാഹു മെൽചിയോർ, […]
