No Picture
Festivals

കോട്ടയം ജില്ലയിൽ മൂന്നു ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിൽ ആയി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു : അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ മൂന്ന് ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിൽ ആയി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു ഈ സ്ഥലങ്ങളിൽ അധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ, പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും അധിക നിയന്ത്രണങ്ങൾ ഉണ്ടാകും. […]

No Picture
Festivals

ഇന്ന് 35 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

കോട്ടയം ജില്ലയില്‍ ഇന്ന് മുതൽ 35 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ആരോഗ്യസേതു ആപ്ലിക്കേഷനിലോ www.cowin.gov.in എന്ന പോര്‍ട്ടലിലോ രജിസ്റ്റർ ചെയ്‌ത് വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുത്ത് ബുക്കിംഗ് നടത്തിയശേഷമാണ് സ്വീകരിക്കാന്‍ എത്തേണ്ടത്. അല്ലാതെ എത്തുന്നവര്‍ക്ക് വാക്സിന്‍ നല്‍കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ […]

No Picture
Festivals

സോളാർ തട്ടിപ്പുകേസിൽ പ്രതി സരിത എസ് നായരെ 5 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കോഴിക്കോട് സോളാർ കേസിൽ പ്രതി സരിത എസ് നായരെ അഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസിലാണ് അറസ്റ്റ്. തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിന്റെ കയ്യിൽ നിന്ന് പണം തട്ടിയെന്ന കേസിൽ […]

No Picture
Uncategorized

ചൈനീസ് സ്ഥാനപതിയെ ലക്ഷ്യംവെച്ച് പാകിസ്ഥാനിൽ ഭീകരാക്രമണം:4 മരണം

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ക്വെറ്റയിലെ ആഡംബര ഹോട്ടലായ സെറീന ഹോട്ടലിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് മരണം. 11 പേർക്ക് പരിക്കേറ്റു. ഭീകരർ ലക്ഷ്യം വെച്ചത് ചൈനീസ് സ്ഥാനപതിയെ എന്നാണ് പ്രാഥമിക നിഗമനം. ഇതേസമയം ചൈനീസ് സ്ഥാനപതി യും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് […]

No Picture
Career

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3.14 ലക്ഷം പേർക്ക്

ഇതുവരെ ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കോവിഡ് രോഗബാധയാണിത്. 24 മണിക്കൂറിനിടെ 2104 പേർ മരിച്ചു. ബുധനാഴ്ച ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകൾ ക്രോഡീകരിച്ചാൽ രോഗികളുടെ എണ്ണം 3,14,815 ആണ്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ […]

No Picture
NEWS

18 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് വാക്സീൻ -രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും

18 വയസ്സ് കഴിഞ്ഞവർക്കുള്ള കോ വിഡ് വാക്സിൻ വാക്സിൻ ആയുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതലാണ് ആരംഭിക്കുക. കോവിഡ് പോർട്ടലിൽ ആയിരിക്കും രജിസ്ട്രേഷൻ ആരംഭിക്കുക.മെയ് ഒന്നുമുതൽ ആണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത് രാജ്യത്തെ കോവിഡ സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് 18 വയസ്സിനു മുകളിൽ പ്രായം വരുന്ന എല്ലാവർക്കും […]

No Picture
Others

തമിഴ് കോമഡി സിനിമാതാരവും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രശസ്ത സിനിമാതാരവും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന […]

No Picture
Uncategorized

എം.​എ. യൂ​സ​ഫ​ലി നട്ടെല്ലിന് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യതായി റിപ്പോർട്ട്.

ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി നട്ടെല്ലിന് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യതായി റിപ്പോർട്ട്. അ​ബു​ദാ​ബി​യി​ലെ ബു​ര്‍​ജി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള പ്ര​ശ​സ്ത ന്യൂ​റോ സ​ര്‍​ജ​ന്‍ ഡോ. ​ഷ​വാ​ര്‍​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. 25 ഡോ​ക്ട​ര്‍​മാ​ര​ട​ങ്ങി​യ വി​ദ​ഗ്ധ​സം​ഘ​മാ​ണ് യൂ​സ​ഫ​ലി​യെ ചി​കി​ത്സി​ച്ച​ത്. യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ര്‍​ന്നാ​ണ് കൊ​ച്ചി​യി​ലെ പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് […]